FOREIGN AFFAIRS'വേശ്യാവൃത്തി' ആരോപിച്ച് രണ്ട് സ്ത്രീകളുടെ വധശിക്ഷയ്ക്ക് മേല്‍നോട്ടം വഹിച്ചു; അവസാനമായി കുട്ടികളെ കാണണമെന്ന് കേണപേക്ഷിച്ചു സ്ത്രീ; പരസ്യവധശിക്ഷക്ക് നേതൃത്വം കൊടുത്ത ഷാദി മുഹമ്മദ് അല്‍ വൈസി ഇന്ന് സിറിയയുടെ പുതിയ നിയമകാര്യ മന്ത്രി; സിറിയ നീങ്ങുന്നത് താലിബാനിസത്തിലേക്കോ?മറുനാടൻ മലയാളി ഡെസ്ക്7 Jan 2025 1:12 PM IST